യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസ സമരം നടത്തി

മണ്ണാര്‍ക്കാട് : കേന്ദ്ര,കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക ള്‍ക്കെതിരെ,സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം കെ.പി.സി.സി സെക്രട്ടറി പി.ജെ...